VLPS/ഹലോ ഇംഗ്ലീഷ്

Schoolwiki സംരംഭത്തിൽ നിന്ന്
09:36, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15223PSITC (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹലോ ഇംഗ്ലീഷ്

   കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോട് താൽപര്യം കൂട്ടുന്നതിനും ഇംഗ്ലീഷ് ഭാഷാ പ്രയോഗം, ശൈലി,ഗ്രാമർ,വാക്ക് സമ്പത്ത് എന്നിവ മെച്ചപ്പെടുത്തുന്നതിനായി എല്ലാ ഞായറാഴ്ചകളിലും പ്രത്യേകം തയ്യാറാക്കപ്പെട്ട പ്രോഗ്രാം വാട്സാപ്പ് ഗ്രൂപ്പിലുടെ ഷയർ ചെയ്യുകയും അതിന്റെ പ്രവർത്തനങ്ങൾ വീഡിയോ/ഓഡിയോ/പ്രസന്റേഷൻ രീതിയിൽ കുട്ടികളിൽ നിന്ന് ഔട്ട്പുട്ടുകൾ ലഭിച്ചു കൊണ്ടിരിക്കുന്നു.

"https://schoolwiki.in/index.php?title=VLPS/ഹലോ_ഇംഗ്ലീഷ്&oldid=1487029" എന്ന താളിൽനിന്ന് ശേഖരിച്ചത്