ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവ : ഹയർ സെക്കൻഡറി സ്‌കൂൾ, ചെറുന്നിയൂർ/വിദ്യാരംഗം‌ എന്ന താൾ ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/വിദ്യാരംഗം‌ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ കലാ സാഹിത്യാഭിരുചിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിച്ചു വരുന്നു. വിദ്യാരംഗം സ്കൂൾ തല ചുമതല മലയാള വിഭാഗം അധ്യാപികയ്ക്ക് ആണ്. വായന ദിനം, സാഹിത്യകാരന്മാരുടെ ഓർമ്മ ദിനം, മറ്റ് വിശേഷ ദിനങ്ങൾ ആചരിക്കുന്നു. സബ് ജില്ലാ, ജില്ലാ തല മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു. കുട്ടികളിലെസർഗാത്മക കഴിവുകളെ കണ്ടെത്താനും, പ്രോത്സാഹിപ്പിക്കാനും വിദ്യാരംഗം കലാസാഹിത്യവേദി വലിയ പങ്കു വഹിക്കുന്നു.