left‎ ഈ ലേഖനം നീക്കം ചെയ്യപ്പെടാനായി യോഗ്യമാണെന്നു കരുതുന്നു. കാരണം: ഈ പോജിലെ വിവരങ്ങൾ മണർകാട് ഗവ എൽപിഎസ്/ചരിത്രം എന്ന ഉൾപ്പേജിലേക്ക് മാറ്റിയിട്ടുണ്ട്. ഈ പേജ് നീക്കാനുന്നതാണ്

താളുകൾ വേഗത്തിൽ നീക്കം ചെയ്യാനുള്ള ​മാനദണ്ഡങ്ങൾ അനുസരിച്ചുള്ള കാരണമാണ് നൽകേണ്ടത്. കാരണം വ്യക്തമാക്കാൻ {{പെട്ടെന്ന് മായ്ക്കുക|കാരണം}} എന്ന ടാഗ് ഉപയോഗിക്കുക. ഈ ലേഖനം വേഗത്തിലുള്ള നീക്കം ചെയ്യലിന് യോഗ്യമല്ലെങ്കിൽ, അതല്ല താങ്കൾ ഇതിലുള്ള പ്രശ്നങ്ങൾ ശരിയാക്കാൻ ഉദ്ദേശിയ്ക്കുന്നുവെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക; പക്ഷേ താങ്കൾതന്നെ നിർമ്മിച്ച താളുകളിൽ നിന്നും ഈ അറിയിപ്പ്‌ നീക്കം ചെയ്യരുത്. താങ്കൾ നിർമ്മിച്ച താളിലാണ് ഈ അറിയിപ്പ് വന്നതെങ്കിൽ അതിനോട് വിയോജിപ്പ് ഉണ്ടെങ്കിൽ അറിയിക്കാൻ

{{കാത്തിരിക്കൂ}}

എന്ന ഫലകം ഈ ടാഗിന്റെ തൊട്ടുതാഴെ ചേർക്കാം. അതിനുശേഷം എന്തുകൊണ്ട് ഈ താൾ നീക്കം ചെയ്യാൻ പാടില്ല എന്നത് ഇതിന്റെ സംവാദത്താളിൽ വിശദീകരിക്കുക.

താങ്കൾക്ക് വിശദീകരണം നൽകാൻ സമയം അനുവദിക്കണമെന്ന് കാര്യനിർവാഹകരെ ഓർമ്മിപ്പിക്കാൻ ഇത് സഹായിക്കും.

കാര്യനിർവ്വാഹകർ: അനുബന്ധകണ്ണികൾ, താളിന്റെ നാൾവഴി (ഏറ്റവും ഒടുവിലെ തിരുത്ത്), പ്രവർത്തന രേഖകൾ, നൂതന മാനദണ്ഡങ്ങൾ എന്നിവ നീക്കംചെയ്യലിനു മുൻപായി പരിശോധിക്കേണ്ടതാണ്. വേഗത്തിൽ നീക്കം ചെയ്യപ്പെടേണ്ട മറ്റു എല്ലാ താളുകളും ഇവിടെ കാണാം


റെവ.ഫാദർ പൈനുങ്കൽ കത്തനാർ മണർകാട് പള്ളി വികാരി ആയിരുന്ന കാലത്ത് റെവ ഫാദർ വെട്ടിക്കുന്നേൽ വല്ല്യച്ചന്റെയും മണർകാട് വട്ടപ്പറമ്പിൽ ശ്രി രാമൻപിള്ളയുടെയും നേത്രുത്വത്തിൽ മണർകാട് ദേശത്തെ ആദ്യത്തെ വിദ്യാലയമായി "മണർകാട് പ്രൈമറി സ്കൂൾ" എന്ന പേരിൽ .1902ൽപള്ളി അങ്കണത്തിൽ ഗവണ്മെന്റ് അംഗീകാരത്തോടെ സ്താപിതമായി.പള്ളിയിൽ എട്ടുനോമ്പു പെരുനാളും മറ്റു വ്രതാനുഷ്ടാനങ്ങളും വിപുലമായതോടെ രണ്ടു സ്താപനങ്ങളുടെയും സുഗമമായ നടത്തിപ്പിനായി 1972 -ൽ ഒരു പുതിയ കെട്ടിടം പണിത് "ഗവണ്മെന്റ് എൽ.പി.സ്ക്കൂൾ മണർകാട്" എന്ന പേരിൽ ഇപ്പോൾ ഉള്ള സ്തലത്തേക്കു മാറ്റി പ്രവർത്തനം തുടർന്നു.