ഉള്ളടക്കത്തിലേക്ക് പോവുക

പ്രശസ്തരായ പൂർവവിദ്യാർഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:11, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34018vvhsb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജിബിൻ വില്യംസ്-

ക്രാഫ്റ്റിൽ വിവിധ രാജ്യങ്ങളിൽ ഭാരതത്തെ പ്രതിനിധീകരിച്ചു

വിഷ്ണു സി എസ്

-ചിത്രകലാപുരസ്കാരമായ അശാന്തം പുരസ്കാരം നേടി

അർജുൻ ബാബു

-സ്കൂൾ യുവജനോത്സവത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർഥി മഴവിൽ മനോരമയിലെ സംഗീത പരിപാടിയിൽ 5ആം സ്ഥാനം നേടി

ആലീസ് ജീവ

-സ്പെയിസ് സയൻസിൽ 3ആം റാങ്ക് നേടി

ഷീദു സന്തോഷ്-

ആയുർവേദം എം ഡി യിൽ ഒന്നാം റാങ്ക് നേടി