പൂക്കോം മുസ്ലിം എൽ പി എസ്/സൗകര്യങ്ങൾ
പൂക്കോം കാട്ടിമുക്കിൽ രണ്ട് ബിൽഡിംഗുകളിലായി മൂന്നുനിലകളിൽ ആയി (28 ) ക്ലാസ്സ്റൂമുകളുമായി പ്രവർത്തിച്ചു വരുന്ന പൂക്കോം മുസ്ലിം എൽ പി സ്കൂൾ ഭൗതിക സാഹചര്യങ്ങളിൽ നമ്മുടെ പ്രദേശത്തെ മറ്റു പ്രൈമറി വിദ്യാലയങ്ങളെക്കാൾ വളരെ മുന്നിൽ നിൽക്കുന്നു. വളരെ മികച്ച, ആധുനിക രീതിയിലുള്ള കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത് പൂക്കോം പ്രദേശത്തേ പൂക്കോം നിവാസികൾ വാട്സാപ്പ് കൂട്ടായ്മയുടെ സംഭവനയായി 8 ക്ലാസ്സ്റൂമുകൾ സ്മാർട്ട് ക്ലാസ് ആക്കിയിട്ടുണ്ട്.
-
എല്ലാ ക്ലാസ് റൂമിലും ഡിജിറ്റൽ ഫെസിലിറ്റീസ്
-
ആധുനിക സംവിധാനങ്ങളോടു കൂടിയ ഐടി ലാബ്
-
എല്ലാ ഭാഗത്തേക്കും വാഹനസൗകര്യം