പ്രശസ്തരായ പൂർവവിദ്യാർഥികൾ
ജിബിൻ വില്യംസ്-ക്രാഫ്റ്റിൽ വിവിധ രാജ്യങ്ങളിൽ ഭാരതത്തെ പ്രതിനിധീകരിച്ചു
വിഷ്ണു സി എസ്-ചിത്രകലാപുരസ്കാരമായ അശാന്തം പുരസ്കാരം നേടി
അർജുൻ ബാബു-സ്കൂൾ യുവജനോത്സവത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർഥി മഴവിൽ മനോരമയിലെ സംഗീത പരിപാടിയിൽ 5ആം സ്ഥാനം നേടി
ആലീസ് ജീവ-സ്പെയിസ് സയൻസിൽ 3ആം റാങ്ക് നേടി
ഷീദു സന്തോഷ്-ആയുർവേദം എം ഡി യിൽ ഒന്നാം റാങ്ക് നേടി
-
വിഷ്ണു സി എസ്
-
അശാന്തം പുരസ്കാരം വിഷ്ണു നേടിയ വാർത്ത