ജി.എം.യു.പി.എസ്.വളപുരം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
  1. NTPC യുടെ ചിത്ര രചനാ മത്സരത്തിൽ വളപുരം ജി.എം.യു.പി.സ്കൂളിലെ അൻഷിദയുടെ  ചിത്രമാണ് മലപ്പുറം ജില്ലയിൽ നിന്ന് സംസ്ഥാനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

സംസ്ഥാന തലത്തിൽ പ്രോത്സാഹന സമ്മാനവും ലഭിച്ചിട്ടുണ്ട്.

2. കേരളസംസ്ഥാന ജൈവവൈവിധ്യ ബോർഡിൻ്റെ കുട്ടികൾക്കായി നടത്തുന്ന ജൈവവൈവിധ്യ കോൺഗ്രസ്സിൽ മലപ്പുറം ജില്ലയിൽ നിന്ന് ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ. അതുൽ നാഥ്.സി മിൻഹ. P