ഉള്ളടക്കത്തിലേക്ക് പോവുക

VLPS/സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
23:04, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15223PSITC (സംവാദം | സംഭാവനകൾ)

കുട്ടികളിൽ നേതൃത്വ ഗുണം ഉണ്ടാക്കുന്നതിനും ജനാധിപത്യ മൂല്യം മനസ്സിലാക്കുന്നതിനുമായി ഓരോ വർഷവും സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിൽ നടത്തുന്നതും തെരഞ്ഞെടുപ്പ് ഘട്ടങ്ങളായി വിഞ്ജാപനം,പത്രിക സമർപ്പണം,പ്രചരണം,പോളിംഗ് ബൂത്ത്,സ്ഥാനാർത്ഥി,പ്രിസൈഡിംഗ് പോളിംഗ് ഓഫീസർമാർ,ബാലറ്റ് പേപ്പർ,ചിഹ്നം,വോട്ടെണ്ണൽ ,ഫല  പ്രഖ്യാപനം,വിജയാഹ്ലാദം,എന്നീ ഘട്ടങ്ങളിലൂടെ തെരഞ്ഞെടുപ്പ് നടത്തപ്പെടുന്നു.