ഗവ.എൽ പി എസ് ഇളമ്പ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:54, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42307lekshmi (സംവാദം | സംഭാവനകൾ) (→‎സമ്പൂർണ ഹൈടെക്‌)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഐ. എസ്. ഒ 9001_2008 അംഗീകാര നിറവിൽ ഗവ. എൽ.പി. എസ്സ്.ഇളമ്പ

മുദാക്കൽ ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള നമ്മുടെ വിദ്യാലയത്തിൽ 2015ൽ ഈ അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞു. വളരെ മികച്ചതും ചിട്ടയോടും കൂടി വിദ്യാലയ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഫലമായാണ് ഇൻ്റർനാഷണൽ സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞത് .ഗവ എൽ പി.എസ്സ് ഇളമ്പയുടെ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി അണിയാൻ ഈ വലിയ നേട്ടത്തിലൂടെ കഴിഞ്ഞു. ഈ അംഗീകാരംഇപ്പോഴു നിലനിർത്തി കൊണ്ടു പോരുന്നു.

ഐ. എസ്. ഒ 9001_2008
ഐ. എസ്. ഒ 9001_2008
ഐ. എസ്. ഒ 9001_2008

സമ്പൂർണ ഹൈടെക്‌

ഗവ: എൽ.പി.എസ്, ഇളമ്പ 2020 പുതുവർഷത്തിൽ ഹൈടെക് പ്രഖ്യാപനത്തിന്റെ നിറവിൽ. പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വിജയകുമാരി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വച്ച് ബഹുമാനപ്പെട്ട ഡപ്യൂട്ടി സ്പീക്കർ വി.ശശി ഗവ: എൽ.പി.എസ്സ് ഇളമ്പയെ ഹൈടെക് സ്കൂളായി പ്രഖ്യാപിച്ചു.പ്രീ പ്രൈമറി ഉൾപ്പെടെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ആണ് ഇവിടെ .

സമ്പൂർണ ഹൈടെക്‌