സ്ക്കൂൾ ഫോർ ഡഫ്, ഏനാത്ത്/അംഗീകാരങ്ങൾ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
അംഗീകാരങ്ങൾ
കോവിഡ് കാല പ്രതിസന്ധികളെ സാങ്കേതിക വിദ്യ യുടെ സഹായത്തോടെ തരണം ചെയ്തതിനു 2021 ലെ മനോരമ ഹൊറൈസൺ ഗുരുവന്ദനം പുരസ്‌കാരം
( സ്പെഷ്യൽ സ്കൂൾ വിഭാഗം ) ഏനാത്ത് ബധിര വിദ്യാലയത്തിലെ മേരിക്കുട്ടി ടീച്ചർക്ക് ലഭിച്ചു.