എം എം എ യു പി എസ് വഴിച്ചേരി/അംഗീകാരങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1986 ൽ ആലപ്പുഴ ഉപജില്ലയിൽ ഏറ്റവും നല്ല UP സ്കൂളി നുള്ള അവാർഡ് സ്കൂൾ നേടി.

ഉപജില്ലാ അറബി കലോത്സവത്തിൽ നിരവധി തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.

1990 ൽ ഏറ്റവും നല്ല അദ്ധ്യാപകനുള്ള ദേശീയ അദ്ധ്യാപക അവാർഡ് നേടിയ ശ്രീ: സുലൈമാൻകുഞ്ഞ് സാർ ഈ സ്കൂളിലെ പ്രഥമ അദ്ധ്യാപകൻ ആയിരുന്നു.