പഞ്ചായത്ത് യു .പി. എസ് / നേട്ടങ്ങൾ

14:25, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41546HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • നേട്ടങ്ങൾ
    2015 -16 ൽ പഞ്ചായത്തിലെ മികച്ച കാർഷിക വിദ്യാലയം
  • നേട്ടങ്ങൾ
    2015 -16ൽ ജില്ലയിലെ മികച്ച കാർഷിക വിദ്യാലയം
  • 2015 -16ൽ ജില്ലയിൽ മികച്ച കാർഷിക പ്രവർത്തനത്തിനുള്ള പ്രഥമ അധ്യാപക അവാർഡ്
  • ആദിച്ചനലൂർ ഗ്രാമ പഞ്ചായത്തിന്റെ ഹരിത ഓഫിസ് പുരസ്‌കാരം
  • തുടർച്ചയായി 10 വർഷം അറബിക് കലാമേള സബ് ജില്ലാതല ഓവറോൾ കിരീടം
  • സബ് ജില്ലാ ,ജില്ലാ സംസ്ഥാന തല ശാസ്ത്ര മേളകളിൽ മികച്ച വിജയം
  • 2019 -20 സർഗ്ഗ വിദ്യാലയം പ്രോജക്ടിന് ജില്ലാതല അംഗീകാരം