ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ടൂറിസം ക്ലബ്ബ്

ടൂറിസം ക്ലബിന്റെ നേതൃത്വത്തിൽ ഏകദിന ടൂറുകളും ത്രിദിനടൂറുകളും നടന്നു വരുന്നു.

2021 വരെയുള്ള കൺവീനർ ശ്രീ.സുരേന്ദ്രൻ സാറായിരുന്നു.നിലവിൽ ശ്രീ.ജോർജ്ജ് വിൽസൻ സാറിനാണ് ഈ ക്ലബിന്റെ ചുമതല.