എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/പ്രവർത്തനങ്ങൾ/2021 - 2022/ഗാന്ധിജയന്തി

20:07, 20 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (. ഗാന്ധിജയന്തി - എന്ന താൾ എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/പ്രവർത്തനങ്ങൾ/2021 - 2022/ഗാന്ധിജയന്തി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: സ്കൂളിന്റെ പേര് തലക്കെട്ടിൽ ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗാന്ധിയെന്ന മഹാത്മാവിന്റെ സവിഷേശതകൾ കുട്ടികൾ കൂടുതലറിയാൻ ഈ അവസരം ഉപയോഗപ്പെടുത്തി .ഗാന്ധി യെ സംബന്ധിച്ച ഒരു കാര്യം ഓരോരുത്തരും എഴുതി തയ്യാറാക്കാൻ ആവശ്യപ്പെട്ടു .പ്രച്ഛന്നവേഷം ,പ്രസംഗം ,പാട്ട് ,കഥ ,ക്വിസ് എന്നീ പരിപാടികളും നടത്തി .ചർക്ക ഉണ്ടാക്കുന്ന  വീഡിയോ ഗ്രുപ്പുകളിൽ ഷെയർ ചെയ്ത എല്ലാ കൂട്ടികളോടും നിർമിക്കാൻ ആവശ്യപ്പെട്ടു .ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട വിഡിയോകളും കുട്ടികൾക്കു ഷെയർ ചെയ്തു .