എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/പ്രവർത്തനങ്ങൾ/2021 - 2022/ആകാശവിസ്മയം

18:57, 20 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (. ആകാശവിസ്മയം - എന്ന താൾ എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/പ്രവർത്തനങ്ങൾ/2021 - 2022/ആകാശവിസ്മയം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: സ്കൂളിന്റെ പേര് തലക്കെട്ടിൽ ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "ആകാശവിസ്മയം" എന്ന പേരിൽ ചാന്ദ്ര ദിനം ആഘോഷിച്ചു . ക്ലബ്ബിന്റെ ചുമതലയുള്ള അദ്ധ്യാപിക ചാന്ദ്രദിനത്തെ കുറിച്ച കുട്ടികൾക്ക് ചെറിയൊരു വിശദീകരണം നൽകി .ഇതിനോടനുബന്ധിച്ച് വിഡിയോകളും ഗ്രുപ്പുകളിൽ ഷെയർ ചെയ്തു .കുട്ടികൾ പതിപ്പ് തയ്യാറാക്കുകയും ,പോസ്റ്റർ നിർമിക്കുകയും ചെയ്തു . ക്ലാസ്തല ക്വിസ് മത്സരവും നടത്തി .