ഗവൺമെന്റ് ബോയ്സ് വി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്/നാഷണൽ സർവ്വീസ് സ്കീം
| 2025 വരെ | 2025-26 | 2026-27 |
2021-22 അധ്യയന വർഷത്തെ nss പ്രവർത്തനങ്ങൾ കോവിഡ് മഹാമാരിക്ക് ഇടയിലും സജീവ മായിരുന്നു vhse nss സെല്ലും കേരള സംസ്ഥാന ആരോഗ്യ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച നിരമായ എന്ന പദ്ധതി യുടെ ഭാഗമായി നമ്മുടെ സ്കൂളിൽ പോസ്റ്റ് കോവിഡ് ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.150 പേരോളം പങ്കെടുത്ത ക്യാമ്പ് വലിയ വിജയം ആയിരുന്നു






കേരള excise വകുപ്പുമായി സഹകരിച്ചു വിമുക്തി പദ്ധതിയുടെ ഭാഗമായി കുടുംബ സദസ്സ്. ലഹരി വിരുദ്ധ റാലി. ബോധവൽക്കരണം എന്നിവ സംഘടിപ്പിച്ചു

വനിതാ ശിശു ക്ഷേമ വകപ്പുമായി സഹകരിച്ച് സ്ത്രീ ശാക്തികരണത്തി ന്റെ ഭാഗമായി സ്വയം പ്രതിരോധ പരിപാടി. തെരുവ് നാടകം എന്നിവ നടത്തി .സ്കൂൾ ക്യാമ്പസ്സിൽ 101 ഫലവൃക്ഷം നട്ടുപരിപാലിച്ചു വരുന്നു. സ്നേഹസഞ്ജീവനി പദ്ധതി പ്രകാരം nss വോളന്റീർ അർഹത ഉള്ള പൊതു ജനങ്ങളുടെയും ജീവനക്കാരുടെയും പ്രഷർ. ഷുഗർ എന്നിവ പരിശോധന ഫ്രീ ആയി നടത്തി വരുന്നു.