എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/ക്ലബ്ബുകൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാരംഗം കലാ സാഹിത്യ വേദി

ആർട്സ് ക്ലബ്

പരിസ്ഥിതി ക്ലബ്

സയൻസ് ക്ലബ്

 
(കൺവീനർ)
 

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മാസംതോറും സ്കൂൾതലത്തിൽ ലഘു പരീക്ഷണ ശാസ്ത്ര ശിൽപ്പശാലകൾ സംഘടിപ്പിക്കും. പാഠപുസ്തകത്തിലെ ശാസ്ത്രപരീക്ഷണങ്ങൾ കുട്ടികൾക്ക് പല തവണ ചെയ്തു നോക്കി ശാസ്ത്രതത്വങ്ങൾ ഉറപ്പിക്കുന്നതിനായി  മുഴുവൻ കുട്ടികളുടെയും വീട്ടിൽ ഹോം ലാബുകൾ സ്ഥാപിച്ചു. കൂടാതെ പാഠപുസ്തകങ്ങളിലെ ശാസ്ത്ര പരീക്ഷണങ്ങളുടെ പരീക്ഷണ വീഡിയോകൾ തയ്യാറാക്കി സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. വ്യത്യസ്ത ലഘുപരീക്ഷണങ്ങൾ കുട്ടികൾ കണ്ടെത്തി പുതുമയാർന്ന രീതിയിൽ അവതരിപ്പിക്കുന്ന ലിറ്റിൽ സയൻൻ്റിസ്റ്റ് ക്യാമ്പുകൾ വർഷാവസാനം സംഘടിപ്പിക്കും. മുഴുവൻ രക്ഷിതാക്കൾക്കും ആർക്കും കാണാൻ കഴിയുന്ന രീതിയിൽ സംഘടിപ്പിക്കുന്ന ലിറ്റിൽ സൈന്റിസ്റ്  ശാസ്ത്ര പരീക്ഷണ ശില്പശാലകൾ കുട്ടികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും ആവേശമാണ്. ഇത്തരം പ്രവർത്തനത്തിലൂടെ സ്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരുകൂട്ടം കുട്ടി ശാസ്ത്രജ്ഞന്മാർക്ക് തന്നെ ജന്മംനൽകാൻ സാധ്യമാകുമെന്ന് കരുതുന്നു

മാത്‍സ് ക്ലബ്

അലിഫ് ക്ലബ്

 
സി എം സുബൈർ (കൺവീനർ അലിഫ് )

അറബിക് പാഠ്യ പ്രവർത്തനങ്ങളിൽ കുട്ടികളെ സഹായിക്കുന്നതിനുവേണ്ടി രൂപീകരിച്ചിട്ടുള്ള ക്ലബ്ബാണ് അലിഫ് ക്ലബ്. അലിഫ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് മീറ്റിങ്ങുകൾ സെമിനാറുകൾ പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. കൂടാതെ കലോത്സവവേദികളിൽ  നടത്തപ്പെടുന്ന അറബി കലോത്സവത്തിൽ കുട്ടികളെ പങ്കെടുക്കുന്നതിന് വേണ്ടി വിവിധ കലാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. വിദ്യാലയത്തിലെ അറബി പഠിക്കുന്ന മുഴുവൻ കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളാണ് . ഈ ക്ലബ്ബിന്റെ കൺവീനർ സ്കൂളിലെ അറബി അധ്യാപകനായ സി എം സുബൈർ ആണ്


സ്പോർട്സ്  ക്ലബ്