പറവകൾക്കൊരു നീർക്കുടം;

22:16, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20337 amlps cpy north kacherikkunn (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പറവകൾക്കൊരു നീർക്കുടം;

വറ്റിവരണ്ട ജലസ്രോതസ്സുമായി.. ഈ കൊടുംവേനലിൽ പ്രാണൻ നിലനിർത്താൻ  ഒരിറ്റ് ജലത്തിന്  വേണ്ടി നെട്ടോട്ടമോടുന്ന മിണ്ടാപ്രാണികളായ പറവകൾക്ക് നീർക്കുടം ഒരുക്കി സഹജീവിസ്നേഹം ഉയർത്തിപ്പിടിച്ച് അന്താരാഷ്ട്ര  ജലദിനത്തിൽ കച്ചേരിക്കുന്ന് നോർത്ത് എ.എം.എൽ.പി സ്കൂളിലെ വിദ്യാർഥികൾ  പറവകൾക്കൊരു നീർക്കുടം ഒരുക്കി......


2018

2017

"https://schoolwiki.in/index.php?title=പറവകൾക്കൊരു_നീർക്കുടം;&oldid=1510713" എന്ന താളിൽനിന്ന് ശേഖരിച്ചത്