സെന്റ് മേരീസ് എച്ച്.എസ്.പോത്താനിക്കാട്
{{Infobox School
| സ്ഥലപ്പേര്= Pothanicad
| വിദ്യാഭ്യാസ ജില്ല= കോതമംഗലം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 27036
| സ്ഥാപിതദിവസം= 1950
| സ്ല്ട്ട് = 2000
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം= pothanicad പി.ഒ,
കോതമംഗലം
| പിന്‍ കോഡ്= 686671
| സ്കൂള്‍ ഫോണ്‍= 04852563055
| സ്കൂള്‍ ഇമെയില്‍= smhs27036@yahoo.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=kothamangalam
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 200
| പെൺകുട്ടികളുടെ എണ്ണം= 140
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 340
| അദ്ധ്യാപകരുടെ എണ്ണം= 19
| പ്രധാന അദ്ധ്യാപകന്‍= Bejoy p s
| പി.ടി.ഏ. പ്രസിഡണ്ട്=suresh p s
| സ്കൂള്‍ ചിത്രം= smhs-pothanicadu1.jpg |
ആമുഖം
പ്രാദേശിക ചരിത്രം പോത്താനിക്കാട് പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് VII-ാം വാര്‍ഡിലാണ് സൈന്റ് മേരീസ് ഹൈസ്‌ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. മലയോര ഗ്രാമമായിരുന്ന പോത്താനിക്കാട് വിദ്യാഭാസത്തിന് യാതൊരു സൗകര്യങ്ങളുമുന്ദായിരുന്നില്ല. ഇതിനൊരു പരിഹാരം ഉന്ദാകുന്നതിനു വെന്ദി പോത്താനിക്കാട് ഉമ്മിണിക്കുന്ന് വി. മാര്‍ത്താ മറിയം യാകോബായ പള്ളി മുന്‍കയ്യെടുത്ത് 1941 ല്‍ സ്ഥാപിച്ചതാണ് ഈ സ്ഥാപനം. എല്ലാവരുടെയും സഹകരണത്തോടെ 4-ാം ക്ലാസ്സ് വരെ ആദ്യം തുടങ്ങുകയും പിന്നീട് 5,6,7 എന്നീ ക്ലാസ്സുകളും തുടങ്ങി. മലയാളം മിഡ്ഡില്‍ എന്നതിന്റെ ചുരുക്കപ്പേരായി സെന്റ്‌മേരീസ് എം .എം. സ്‌കൂള്‍ എന്നായിരുന്നു ആദ്യത്തെ പേര്. 1947ല്‍ മലയാളം മിഡ്ഡില്‍ സ്‌ക്കൂളുകള്‍ എല്ലാം നിറുത്തലാക്കുകയും പകരം ഇംഗ്ലീഷ് മീഡ്ഡില്‍ സ്‌ക്കൂളുകള്‍ ആരംഭിക്കുകയും ചെയ്‌തു. അങ്ങനെ ഈ സ്‌ക്കൂളിന്റെ പേര് ഇ.എം. സ്‌ക്കൂള്‍ എന്നായി. സ്‌ക്കൂളിന്റെ ആദ്യത്തെ മാനേജര്‍ രെവെര്‍ന്റ് ഫാതര്‍ പി.എ. പൗലോസ് ചീരകത്തോട്ടം ആയിരുന്ന. ആദ്യത്തെ ഹെഡ്‌മാസ്റ്റര്‍ തിരുവല്ല സ്വദേശി ശ്രീമാന്‍ കെ.കെ. മത്തായി ആയിരുന്നു. 1953ല്‍ സ്‌ക്കൂളിനെ High School ആക്കി ഉയര്‍ത്തുകയും മൂവാറ്റുപുഴ ഗവണ്‍മെന്റ് സ്‌ക്കൂളില്‍ നിന്ന് പെന്‍ഷന്‍ പറ്റിയ ശ്രീ. കെ വേലായുധമേനോന്‍ 4 വര്‍ഷം ഹെഡ്‌മാസ്റ്ററായി സേവനം അനുഷ്‌ഠിക്കുകയും ചെയ്‌തു. പിന്നീട് ശ്രീ.എം.വി.മാത്യൂ, ശ്രീമതി. അന്നമ്മ മാത്യൂ, ശ്രീമതി. വി.പി. ഏലിയാമ്മ, ശ്രീ. എ.റ്റി. ഏലിയാസ്, ശ്രീ. ജോണ്‍ വര്‍ഗീസ്, ശ്രീമതി. വല്‍സാ എം വര്‍ഗീസ് എന്നിവര്‍ എച്ച്.എം. ആയി സേവനം അനുഷ്‌ഠിച്ചിട്ടു്. ഇപ്പോള്‍ ശ്രീമതി. ശാന്തി. കെ. വര്‍ഗീസ് ഹെഡ്‌മിസ്‌ട്രസ്സ് ആയി സേവനമനുഷ്‌ഠിച്ച് വരുന്നു. ശ്രീ. പൈലി വര്‍ക്കി പടിഞ്ഞാറ്റില്‍, ശ്രീ. എം. പി കുര്യന്‍ മണ്ണാറപ്രായില്‍, റവ. ഫാ.സി. പി ജോര്‍ജ്ജ്. ചെട്ടിയാംകുടിയില്‍, ശ്രീ കെ. പി. വര്‍ക്കി കല്ലുങ്കല്‍, ശ്രീ എം. ഐ വര്‍ഗീസ് മണ്ണാറ പ്രായില്‍, ശ്രീ എന്‍. എം. വര്‍ഗീസ് നെടുംചാലില്‍ എന്നിവര്‍ ഈ സ്‌കൂളിന്റെ മാനേജര്‍ന്മാരായിരുന്നിട്ടു്.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1941-1947
K K MATHAI 1947-1953 P V THOMAS 1953-1957 M V MATHEW 1957-1961 VALAYUDHAMENON 1961-1985 M V MATHEW 1985-1989 ANNAMMA MATHEW 1989-1990 V P ALEYAMMA 1990-1993 A T ALIYAS 1993-1996 JOHN VARGHESE 1996-2005 VALSA M VARGHESE 2005------- SANTI K VARGHESE നേട്ടങ്ങള്മറ്റു പ്രവര്‍ത്തനങ്ങള്‍[[ചിത്രം: [[ചിത്രം: [[ചിത്രം: യാത്രാസൗകര്യംസ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
പിന്‍ കോഡ് : 686671 ഫോണ്‍ നമ്പര്‍ : 04852563055 ഇ മെയില്‍ വിലാസം :smhs27036@yahoo.com |