സെന്റ് ജോസഫ് എ എൽ പി എസ് പന്തല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്ര൦

1957-ൽ താമരശ്ശേരി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് ഈ സ്കൂൾ സ്ഥാപിതമായത് .

കുടിയേറ്റ കർഷകരുടെ മക്കൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകുക എന്നതാണ് വിദ്യാലയത്തിൻ്റെ സ്ഥാപിത ലക്ഷ്യം.ആദ്യകാലങ്ങളിൽ കുടിപ്പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ പിന്നീട് ലോവർ പ്രൈമറി സ്കൂൾ ആയി അംഗീകാരം നേടി.

പാഠ്യേതര പ്രവർത്തനങ്ങൾ

[[പ്രമാണം:18543.stj1.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:18543.stj4.jpg|നടുവിൽ|ലഘുചിത്രം|

ക്രിസ്മസ് ആഘോഷം 2021

]]]]

ഭൗതികസൗകര്യങ്ങൾ

ക്ലബുകൾ

വിദ്യാരംഗം സയൻസ് മാത്സ്

വഴികാട്ടി

{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}