പ്രമാണം:16013teachers day.jpg
![പ്രമാണം:16013teachers day.jpg](/images/thumb/5/52/16013teachers_day.jpg/600px-16013teachers_day.jpg?20220127092029)
പൂർണ്ണ വലിപ്പം (1,080 × 1,080 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 150 കെ.ബി., മൈം തരം: image/jpeg)
അധ്യാപകദിനം സെപ്റ്റംബർ 5 , 2021
9 എ യിലെ നന്ദനയുടെ പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു 8 എയിലെ റിഷാന സ്വാഗത പ്രഭാഷണം നടത്തി, 8ബിയിലെ സെബാ ഷെസിൻ അധ്യക്ഷ പ്രസംഗം നടത്തി .ശ്രീ രഘുനാഥൻ പറളി സാറായിരുന്നു ഉദ്ഘാടനം നിർവഹിച്ചത് വാർഡ് മെമ്പർ ,പിടിഎ പ്രസിഡണ്ട് ,ഹെഡ്മിസ്ട്രസ്സ് ശ്രീമതി സജിത ടീച്ചർ, അധ്യാപക പ്രതിനിധി ശ്രീ ശിവദാസ് പുറമേരി സാർ എന്നിവരും ക്ലാസ് പ്രതിനിധികളുംആശംസ പ്രസംഗം നടത്തി. കാര്യപരിപാടിക്ക് ശേഷം കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. കുട്ടി അധ്യാപകർ ക്ലാസെടുത്തു ആശംസ കാർഡ് നിർമ്മാണം അധ്യാപക ദിന പ്രസംഗം എന്നീ പരിപാടികളും അവതരിപ്പിച്ചു .എല്ലാ കുട്ടികളും പരിപാടിയിൽ സജീവമായി പങ്കെടുത്തു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 14:50, 27 ജനുവരി 2022 | ![]() | 1,080 × 1,080 (150 കെ.ബി.) | 16013 (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: