കാർഡിനൽ എച്ച്.എസ്.തൃക്കാക്കര

Schoolwiki സംരംഭത്തിൽ നിന്ന്
11:41, 1 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25088 (സംവാദം | സംഭാവനകൾ)
കാർഡിനൽ എച്ച്.എസ്.തൃക്കാക്കര
വിലാസം
തൃക്കാക്കര

എറണാകുളം ജില്ല
സ്ഥാപിതം28 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീ‍ഷ്
അവസാനം തിരുത്തിയത്
01-12-201625088



ആമുഖം

1976 ജൂണ്‍28-ാം തീയതി അഞ്ചും എട്ടും ക്ലാസ്സുകളില്‍ 180 കുട്ടികളും 3 അദ്ധ്യാപകരുമായി എറണാകുളം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്കൂളിന്‍െറ ഒരു ബ്രാഞ്ച് സ്കൂളായി ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു.1978 ജനുവരി 31ന് അംഗീകാരം ലഭിച്ച വിദ്യാലയത്തിന് സ്ഥപകനായ കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ തിരുമേനിയോടുള്ള ആദരസൂചകമായി കാര്‍ഡിനല്‍ ഹൈസ്ക്കൂള്‍ എന്ന് നാമകരണം ചെയ്തു . എറണാകുളം- അങ്കമാലി അതിരൂപതയുടെ കീഴില്‍പ്രവര്‍ത്തിക്കുന്ന സെന്റ് അഗസ്റ്റിന്‍എഡ്യുക്കേഷന്‍ ഏജന്‍സിയുടെ മൂന്ന് ഹൈസ്ക്കൂളുകളില്‍ ഒന്നായിരുന്നു ഈ വിദ്യാലയം.ഈ ഏജന്‍സിയുടെ അന്നത്തെ ജനറല്‍ മാനേജരായിരുന്ന വെരി.റവ.മോണ്‍. ജോര്‍ജ് മാണിക്യനാം പറമ്പിലിന്റെയും ലോക്കല്‍ മാനേജരായിരുന്ന ആദരണീയനായ റവ.ഫാ.ജോസഫ് പാനാപ്പള്ളിയുടെയും ത്യാഗപൂര്‍ണ്ണമായ പരിശ്രമത്തിന്റെ ഫലമാണ് ഈ വിദ്യാക്ഷേത്രം.ആദരണീയനായ ശ്രീ.എം.ഒ പാപ്പു ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍.1998ല്‍ ഈ വിദ്യാലയം ഹയര്‍സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു.സെന്റ് അഗസ്റ്റിന്‍ എഡ്യുക്കേഷന്‍ ഏജന്‍സി 2010 ഒക്ടോബര്‍ 11 ന്എറണാകുളം-അങ്കമാലി അതിരൂപതാ കോര്‍പ്പറേറ്റ് വിദ്യാഭ്യസ ഏജന്‍സിയായിമാറി.

മുന്‍പേ നയിച്ചവര്‍

സാരഥികള്‍

ക്രമനം.പേര്പദവിസേവനകാലc
1റവ.മോണ്‍. ജോര്‍ജ്
മാണിക്യനാം പറമ്പില്‍
ജനറല്‍ മാനേജര്‍സേവ
2റവ.ഫാ.ജോസഫ്
പാനാപ്പള്ളി
ലോക്കല്‍ മാനേജര്‍സേവ
3റവ.മോണ്‍.ഏബ്രാഹം
കരേടന്‍
ജനറല്‍ മാനേജര്‍സേവ
4റവ.മോണ്‍.ആന്റണി
പയ്യപ്പിള്ളി
ജനറല്‍ മാനേജര്‍സേവ
5റവ.മോണ്‍.വര്‍ഗ്ഗീസ്സ്
‍ഞാളിയത്ത്
ജനറല്‍ മാനേജര്‍സേവ
6റവ.ഫാ.ജോസ് പോള്‍
നെല്ലിശ്ശേരി
സേവ
7റവ.ഫാ.ജോണ്‍
പൊള്ളിച്ചിറ
സേവ
8റവ.ഫാ.ജോസ്
ഇടശ്ശേരി
സേവc
9റവ.ഫാ.അലക്സ്
കട്ടേഴത്ത്
ജനറല്‍ മാനേജര്‍സേവ
10റവ.ഫാ.ജനറല്‍ മാനേജര്‍സേവ
11റവ.ഫാ.ജനറല്‍ മാനേജര്‍സേവ
12റവ.ഫാ.ജനറല്‍ മാനേജര്‍സേവ

പ്രധാനാദ്ധ്യാപകര്‍

ക്രമനം.പേര്സേവനകാലം
1ശ്രീ.എം.ഒ.പാപ്പു 1978-1990
2ശ്രീ.വി.സി.ജോസഫ്. 1990-1999
3ശ്രീ.പി.വി.എൈസക് 1999-2000
4ശ്രീ.എം.ജി.ജോസ്2000-2005
5ശ്രീ.വര്‍ഗ്ഗീസ്സ് 2005-2010
6റവ. സി.ലിസമ്മ ആന്റെണി 2010-2011
7ശ്രീമതി.ഫില്ലിസ് എച്ച്.തളിയത്ത് 2011-2014
8ശ്രീമതി.ലീന ആന്‍റ്റണി പി 2014-2015
9ശ്രീമതി.ലീന ആന്‍റ്റണി

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

വഴികാട്ടി

{{#multimaps: 10.034624, 76.333841 | width=800px | zoom=16 }}