ഗവ. എൽ പി എസ് കൂന്തള്ളൂർ /സയൻ‌സ് ക്ലബ്ബ്.

10:52, 12 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42326 1 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ്ക്ലബ് ഓരോ ക്ലസ്സില് നിന്നുമയി അഞ്ചു കുട്ടികളെ വീതം ഉൾപ്പെടുത്തി ക്ലബ് രൂപീകരിചു. തഴെ പറയുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്ന്

  • ലഘുപരീക്ഷണങ്ങൾ
  • ഇല ശേഖരണം
  • തൂവൽ ശേഖരണം
  • മണ്ണ് ശേഖരണം
  • ഇല ആൽബം തയ്യാറാക്കൽ
  • പക്ഷികളുടെയും മ്യഗങ്ങളുടെയും ചിത്രശേഖരണം
  • പത്രകട്ടിംഗ് ശേഖരണം