ഗവ. യു.പി.എസ്. കരകുളം/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതിക സൗകര്യങ്ങൾ
മികച്ച ഭൗതികസൗകര്യങ്ങളാണ് ഈ സ്ക്കൂളിനുള്ളത്. മൂന്ന് ഇരുനില കെട്ടിടങ്ങളിലായി ഇരുപത്തി മുന്നോളം ക്ലാസ് മുറികളിലായി അധ്യയനം നടക്കുന്നു. മികച്ച സ്മാർട്ട് ക്ലാസ് റും, ലൈബ്രറി , അന്തർദേശീയ നിലവാരത്തിലുള്ള പ്രീപ്രൈമറി ക്ലാസുകൾ , ശാസ്ത്രലാബുകൾ എന്നിവ മികച്ച അക്കാദമികനിലവാരം നേടുന്നതിന് സഹായിക്കുന്നു.
- ക്ലാസ് റൂമുകൾ - 23
- ശിശു സൗഹൃദ പ്രീപ്രൈമറി ക്ലാസ് റുമുകൾ
- സ്മാർട്ട് ക്ലാസ് റൂം
- ലൈബ്രറി
- ശാസ്ത്രലാബുകൾ
- ഓഡിറ്റോറിയം
- ശിശുസൗഹൃദ ടോയ് ലറ്റുകൾ
- സ്ക്കൂൾ ബസ്