ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ /സയൻ‌സ് ക്ലബ്ബ്.

സയൻസ് ക്ലബ് ചാന്ദ്രദിനം,ഓസോൺ ദിനം എന്നിവ വർഷം തോറ‍ും ആചരിക്കാറ‍ുണ്ട്.പോസ്റ്റർരചനാ മൽസരം,കൊളാഷ്,ക്വിസ്,പ്രസംഗ മൽസരം എന്നിവയിൽ ക‍ുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടാവാറ‍ുണ്ട്കോവിഡിന് മുമ്പ് ശാസ്ത്ര മേളകളിൽ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.സബ്‍ജില്ലാ മൽസരങ്ങളിൽ നിരവധി തവണ ഓവറോൾ ചാമ്പ്യരായിര‍ുന്നു.ജില്ല.സംസ്ഥാന മേളകളിൽ പങ്കെട‍ുത്തിട്ടുണ്ട്.