44041/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:46, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44041 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇംഗ്ലീഷ് ക്ലബ്ബ്


വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷയുടെ പരിപോഷണത്തിനായി പ്രവർത്തിക്കുന്ന ഒന്നാണ് ഇംഗ്ലീഷ് ക്ലബ്. 2021-2022 വർഷത്തെ പ്രവർത്തനോട്ഖാടനം എ.ഡി.പി.ഐ. ശ്രീ.ഷൈൻ മോൻ സർ നിർവഹിച്ചു. ഇംഗ്ലീഷ് ഭാഷ പണ്ഡിതർ, വിദേശികൾ തുടങ്ങിയവരുമായി സംവാദം, വിവിധ മതസരങ്ങൾ എന്നിവ ക്രമമായി സംഘടിപ്പിക്കുന്നു.

"https://schoolwiki.in/index.php?title=44041/മറ്റ്ക്ലബ്ബുകൾ&oldid=1422399" എന്ന താളിൽനിന്ന് ശേഖരിച്ചത്