ജി.എൽ.പി.എസ് ശാന്തിനഗർ/

Schoolwiki സംരംഭത്തിൽ നിന്ന്
14:29, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpschool santhinagar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ

സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യ ത്തിൽ വായനമത്സരം നടത്താറുണ്ട്. കുട്ടികളെ കൊണ്ട് bio-data writing നടത്തി. ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിക്കുകയും ഇംഗ്ലീഷ് ന്യൂസ്‌ പേപ്പർ റീഡിങ് ഉൾപെടുത്തുകയും ചെയ്യാറുണ്ട്. Story writing, riddles, puzzles എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളും കുട്ടികൾക്ക് നൽകാറുണ്ട്. ആഴ്ചയിൽ 5 new words കുട്ടികൾക്ക് പരിചയപെടുത്തുകയും ചെയ്യുന്നുണ്ട്

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ശാന്തിനഗർ/&oldid=1417069" എന്ന താളിൽനിന്ന് ശേഖരിച്ചത്