പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ സ്കൗട്ട് & ഗൈഡ്സ്
സ്കൗട്ട് & ഗൈഡ്സ്
സ്കൗട്ട് അദ്ധ്യാപകർ
- ശ്രീകുമാർ കെ.കെ
- സൈഫുള്ള കെ.കെ
- ഉസ്മാൻ. എം
- അബ്ദുൾ റസാഖ് മരുതിൽ
- ഹിദായതുള്ള സി
ഗൈഡ്സ് ടീച്ചേർസ്
- മഞ്ജു ആർ
- റഹിമത്ത് ബീവി
--------------------------------------------------------------------------------------------------------------------------------
ഈ സ്കൂളിൽ മൂന്ന് സ്കൗട്ട് യൂണിറ്റുകളും രണ്ട് ഗൈഡ് യൂണിറ്റുകളുമുണ്ട്
2010-11 വർഷത്തിൽ രാജ്യ പുരസ്കാർ ലഭിച്ചത് ഹസീബ് അലി യു എന്ന വിദ്യാർത്ഥിക്കാണ്