ഹൈസ്ക്കൂൾ

8 മുതൽ 10 വരെ ക്ലാസ്സുകളിലായി 19 ഡി വിഷനുകളുണ്ട്. 31 അധ്യാപകരാണ് ഇവരെ പരിശീലിപ്പിക്കുന്നത്. ഒരു കായികാധ്യാപികയും ഒരു ചിത്രകലാ അധ്യാപകനുമുണ്ട്. ക്രാഫ്റ്റ് ടീച്ചറിന്റെ സേവനവുമുണ്ട്.  മലയാള ഭാഷ കൂടാതെഅറബി ,സംസ്കൃതം എന്നീ ഭാഷകളും ഇവിടെ കുട്ടികൾ അഭ്യസിക്കുന്നുണ്ട്

 
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്

 

 
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്


 

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം