സംവാദം:സഹായം

Schoolwiki സംരംഭത്തിൽ നിന്ന്
17:07, 2 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUJATHA P R (സംവാദം | സംഭാവനകൾ)

പത്തനംതിട്ട ജില്ലാ ഭാരവാഹികള്‍ എന്ന headings നു താഴെ ഒരു ചിത്രം മാത്രം ഉള്‍പ്പെടുത്തുന്നതിനുള്ള command പറഞ്ഞു തരാമോ??? Jayesh.itschool (സംവാദം) 05:35, 17 നവംബർ 2016 (IST)

ചിത്രം ഉള്‍പ്പെടുത്താന്‍ [[പ്രമാണം:Imagename.jpg|ലഘുചിത്രം|tag line]] എന്ന് ഉള്‍പ്പെടുത്തിയാല്‍ മതി. ഏത് പേജിലാണ്? ലിങ്ക് അയക്കൂ...

ശബരിഷ് കെ 10:15, 17 നവംബർ 2016 (IST)
ഇംഗ്ലീഷിൽ സ്കൂളിന്റെ പേര് അറിയാതെ ചേർത്തുപോയി.തലക്കെട്ട് മാറ്റി മലയാളം ആക്കിയപ്പോൾ എല്ലാ താളിലേക്കുമുള്ള കണ്ണികൾ വിട്ടുപോയി.അത് പുനഃസ്ഥാപിക്കാൻ പറ്റുമോ? video audio file ഉള്‍പ്പെടുത്തുന്നതെങ്ങനെ

"https://schoolwiki.in/index.php?title=സംവാദം:സഹായം&oldid=363854" എന്ന താളിൽനിന്ന് ശേഖരിച്ചത്