ജി.എൽ.പി.എസ്.പെരുമ്പള
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാസറഗോഡ് ജില്ലയിലെ കാസറഗോഡ് വിദ്യാഭ്യാസ ജില്ലയിൽ കാസറഗോഡ് ഉപജില്ലയിൽ ഉൾപ്പെടുന്ന പെരുമ്പള എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. എൽ. പി. എസ്. പെരുമ്പള.
ചരിത്രം
1954 സെപ്റ്റംബർ 30 ൻ പെരുമ്പള താഴത്ത് വീട്ടിലെ പത്തായപുരയിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 1956 ൽ കുുണ്ടടുക്കത്ത് ഒരു വാടക കെട്ടിടത്തിലേക്ക് മാറ്റികയും അന്നത്തെ പഞ്ചായത്ത് മെമ്പർ ശ്രീ. അതിയോടൻ കുഞ്ഞമ്പു നായർ സംഭാവന നൽകിയ സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി 1958 ൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച.
ഭൗതികസൗകര്യങ്ങൾ
- 1.58 ഏക്കർ ഭുമിയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ 2 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളും ഒരു ഒാഫിസ് മുറിയുമുണ്ട്.
- വിശാലമായ കളിസ്ഥലവും അവശ്യത്തിൻ ശുച്മുറികളു മുണ്ട്
- ഒരു ലാപ് ടോപും രണ്ട് ഡസ്കടോപും ഉണ്ട്.
- 2017 ജനുവരി മുതൽ ബ്രോഡ്ബാന്റ് സൗകര്യവും ലഭ്യമായിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- കലാസഹിത്യവേദി
- ക്ലാസ് മാഗസിൻ
- പച്ചക്കറി കൃഷി
- ശുചിത്വസേന
മാനേജ്‌മെന്റ്
കാസറഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമ പഞ്ചായത്തിന്റെ അധികാര പരിധിയിലുള്ള ഈ വിദ്യാലയത്തിൻ പഞ്ചായത്തിന്റെ നിർലോഭമായ സഹായസഹകരണങ്ങൽ ലഭിക്കുന്നുണ്ട്.
മുൻസാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- എം ഗോപലൻ നമ്പ്യാർ
- ഇ.കെ നായർ
- ഭാർഗവി ടിച്ചർ
- രാമചന്ദ്രൻ മാസ്റ്റർ
- മുതിയക്കാൽ നാരായണൻ മാസ്റ്റർ
- സുശീലാമ്മ
- പി കെ രാജമ്മ
- ടി കൃഷ്ണൻ
- റഷീദ് മാസ്റ്റർ
- കെ ജി ഗീതാകുമാരി
- പി കെ സുജാത
- ടി ഭാരതി
നേട്ടങ്ങൾ
ചിത്രശാല
-
സ്കൂൾ ക്രിസ്മസ് ആഘോഷം
-
സ്കൂൾ തല അക്ഷരമുറ്റം ക്വിസ് മൽസരം
-
സ്കൂൾ പച്ചക്കറിത്തോട്ടം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ബഹു : റവന്യു മന്ത്രി ഈ ചന്ദ്രശേഖരൻ നായർ
- പ്രശസ്ത എഴുത്തുകാരായ
- അഡ്വ : രാധാകൃഷ്‍ണൻ പെരുമ്പള
- വിനോദ് കുമാർ പെരുമ്പള
മികവുകൾ പത്രവാർത്തകളിലൂടെ
വഴികാട്ടി
കാസറഗോഡ് പട്ടണത്തിൽ എൻ എച്ച് 17 കടന്നുപോകുന്ന നായന്മാർമൂല ജങ്ഷനിൽനിന്നും 3 കി മി തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന� {{#multimaps:12.49968,75.02142|zoom=16}}