ജി യു പി എസ് പെരുന്തട്ട/ക്ലബ്ബുകൾ

10:40, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15243-hm (സംവാദം | സംഭാവനകൾ) (ക്ലബ്ബ് ഉള്ളടക്കം ചേർത്തു)

[1]ക്ലബ്ബുകൾ

സയൻസ് ക്ലബ്ബ്

സോഷ്യൽ കബ്ബ്

ഗണിത ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ് വിദ്യാരംഗം കലാ സാഹിത്യേ വേദി പരിസ്ഥിതി ക്വിസ് കാർഷിക ക്ലബ്ബ്

വിദ്യാരംഗം കലാസാഹിത്യേ വേദി

  1. പാഠ്യേതര പ്രവർത്തനങ്ങൾ

എല്ലാ ക്ലബ്ബുകളുടെയും ഉദ്ഘാടനം ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് നടത്തി. പ്രവർത്തന റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. വിവിധ ക്ലബ്ബുകളിലായി 109 കുട്ടികളുണ്ട്. ദിനാഘോഷങ്ങളോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.