ധർമ്മടം ബേസിക് യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:53, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dharmadambasicupschool (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭാസജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ മീത്തലെപ്പീടിക എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്സ്കൂൾ ആണ്.

DHARMADAM BASIC UP

ചരിത്രം

1891 ൽ ശ്രീ അയ്യത്താൻ കേളപ്പൻ ഗുരിക്കൾ സ്ഥാപിച്ചു.ധർമടത്തെ ആദ്യത്തെ എലിമെന്റ‍റി വിദ്യാലയമാണ് ധർമടം ബേസിക്ക് യുപി സ്ക്കൂൾ. ധർമടത്തെ മിക്ക പ്രഗത്ഭമതികളും ഈകലാക്ഷേത്രത്തിൽ നിന്നാണ്.

ഭൗതികസൗകര്യങ്ങൾ

പ്രധാന ഹാൾ, അനുബന്ധഹാൾ, രണ്ട് പഠനമുറികൾ, ഹെഡ്‍മിസ്ട്ട്റസ് മൂറി, സ്ററാഫ് റും, യുറിനൽ,ടോയ്ലററ്, കിച്ചൻകം സ്ററോ൪, കംപ്യൂട്ടർ റൂം സ്മാർട്ട് ക്ളാസ് റൂം, കൂടിവെള്ളസൗകര്യം‍,പാത്രം കഴൂകാനുള്ള സൗകര്യം,ലൈബ്രറി റൂം എന്നീ സൗകര്യങ്ങൾ ഉണ്ട്.

സർഗ്ഗോത്സവം

പാഠ്യേതര പ്രവർത്തനങ്ങൾ

നടകശാല ,കുട്ടികളുടെ ആകാശവാണി, നിറച്ചാർത്ത്,ചിത്രകല

മാനേജ്‌മെന്റ്

ശ്രീശാന്തി പി എം

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.77032492734325, 75.46917540996505 | width=800px | zoom=17}}