എച്ച്. എം. ടി. എജ്യുക്കേഷണൽ സൊസൈറ്റി എച്ച്. എസ്. കളമശ്ശേരി

12:42, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HMTESHS (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

എറണാകുളം  ജില്ലയിലെ ..ആലുവ വിദ്യാഭ്യാസ ജില്ലയിൽ  ആലുവ  ഉപജില്ലയിലെ കളമശേരി  സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്

ആമുഖം

1966 ൽ എച്ച്.എം.ടി എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽഎച്ച്.എം.ടി.കമ്പനിയിലെ ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസ സൗകര്യങ്ങൾ മുൻനിർത്തി നഴ്സറി സ്ക്കൂൾ ആരംഭിച്ചു.1969 ൽ എൽ.പി.വിഭാഗം പ്രവർത്തനമാരംഭിച്ചു.1975 യു.പി.വിഭാഗം തുടങ്ങി.എച്ച്.എം.ടി തൊഴിലാളികളുടെ മക്കളും ഈ പരിസരത്തുള്ള കുട്ടികളെയും ഉൾപ്പെടുത്തി 1979ാം ആണ്ടോടെ വിദ്യാലയം ഹൈസ്ക്കൂളായി.2000 ഒക്ടോബർ 31ന് സ്ക്കൂള്എയ്ഡഡ് സ്ക്കൂളാക്കി മാറ്റുകയുണ്ടായി. 1982 ൽ ആദ്യബാച്ച് എസ്.എസ്.എൽ.സി പരീക്ഷയെഴുതി.നിലവിൽ 335 കുട്ടികളാണുള്ളത്. നഴ്‌സറി മുതൽ പത്തുവരെ ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു .ഹെഡ്മിസ്ട്രസ് ഉൾപ്പെടെ 16 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ സ്ഥാപനത്തിൽ ഇപ്പോൾ സേവനമനുഷ്ഠിച്ചു വരുന്നു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

സ്മാർട്ട് ക്ലാസ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

ക്ലാസ്റൂമുകൾ

വിശാലമായ മൈതാനം

സൗകര്യപ്രദമായ അടുക്കള

ടോയ്‌ലറെറ്റുകൾ

സൈക്കിൾ ഷെഡ്

നേട്ടങ്ങൾ

മറ്റ്‌ പ്രവർത്തനങ്ങൾ

വഴികാട്ടി

{{#multimaps: 10.0515, 76.343906 | width=700px| zoom=18}}

യാത്രാസൗകര്യം

ആലുവ----എച്ഛ്.എം.റ്റി ജങ്ക്ഷൻ-------മെഡിക്കൽകോളേജ് റോഡ്------സ്കൂൾ

ആലുവ----കൊച്ചിൻബാങ്ക്-----കോമ്പാറ------മെഡിക്കൽകോളേജ്------സ്കൂൾ

മേൽവിലാസം

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ്ക്രോസ്
  • ജൈവ കൃഷി
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • NERKAZHA

മാനേജ്മെന്റ്

HMT COMPANY

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ