സി.എം.എച്ച്.എസ് മാങ്കടവ്/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:07, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29046HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ അധിഷ്ഠിത കലാ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ 2008 ൽ സ്കൂൾ ആർട്സ് ക്ലബ് നു രൂപം നൽകി .വിദ്യാർത്ഥികൾക്ക്  ക്രിയാത്മകമായി ചിന്തിക്കാനും പ്രവർത്തി ക്കാനും ഇവിടെ അവസരം ലഭിക്കുന്നു .ദൃശ്യകലയിൽ താൽപ്പര്യമുള്ള എല്ലാ  വിദ്യാർത്ഥികളും  ആർട്ട്സ്  ക്ലബിൽ  അംഗങ്ങൾ ആണ് . ഡ്രോയിംഗ്, പെയിന്റിംഗ് , പോസ്റ്റർ നിർമ്മാണം , സംഗീതം , നൃത്തം, നാടകം, ഓട്ടൻ തുള്ളൽ, മിമിക്രി, മോണോ ആക്ട്, സംഗീത ഉപകരണങ്ങൾ എന്നീ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുകയും കലോത്സവ വേദികളിലേക്ക് മത്സരിക്കുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാനും സ്‌കൂൾ ആർട്സ് ക്ലബിന് കഴിഞ്ഞിട്ടുണ്ട് .വിദ്യാരംഗം കലാസാഹിത്യ വേദി ചെയർമാൻ ഇതിന് നേതൃത്യം നൽകിവരുന്നു.

സബ്ജില്ലാ കലോത്സവം റണ്ണറപ്പ്
School Annual Day
ദഫ്ഫ്മുട്ട്
നൃത്തച്ചുവടുകളുമായി..
skit
സംഗീതം
നാടൻപാട്ട്
ഓട്ടൻതുള്ളൽ