എ.എൽ.പി.എസ്. തോക്കാംപാറ/ജൂൺ 19- വായന ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
23:49, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SaifArash (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശ്രീ. പി. എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായനാവാരമായി ആഘോഷിക്കുന്നു. വായനാ വാരത്തോടനുബന്ധിച്ച് സ്കൂളിൽ വായനാ ദിന ക്വിസ്സ്, ലൈബ്രറി പരിചയം, പുസ്തക പ്രദർശനം, വായനയുടെ മാഹാത്മ്യ പോസ്റ്റർ പ്രദർശനം, നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു.