എൻ എസ് എസ് യൂണിറ്റ് ഉദ്‌ഘാടനം.jpg

12:50, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


കറുകുറ്റി സെൻറ് ജോസഫ്‌സ് സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ ഉദ്‌ഘാടനം ബഹു. അങ്കമാലി എം എൽ എ ശ്രീ റോജി എം ജോൺ നിർവഹിച്ചു. കറുകുറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷാജു വി തെക്കേക്കര അധ്യക്ഷനായി.ലോക്കൽ മാനേജർ റെവ സി ലീജ മരിയ സി എം സി, സ്കൂൾ ഹെഡ് മിസ്ട്രസ് സി അനിത സി എം സി, ഹയർ സെക്കൻഡറി കോ ഓർഡിനേറ്റർ സി ജോ മരിയ സി എം സി, എൻ എസ് എസ് കോ ഓർഡിനേറ്റർ ശ്രീമതി അനുമോൾ കോയിക്കര എന്നിവർ സന്നിഹിതരായിരുന്നു.