പ്രവർത്തനങ്ങൾ(2020-21)

Schoolwiki സംരംഭത്തിൽ നിന്ന്
06:36, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30065sw (സംവാദം | സംഭാവനകൾ)

ഓൺലൈൻ കലോത്സവം

പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും കുട്ടികൾക്ക് ഈ സ്കൂളിൽ നിന്ന് നൽകി വരുന്നു. കലാപ്രതിഭകൾക്ക് അവരുടെ കഴിവുകൾ അവതരിപ്പിക്കാൻ എം.എ.ഐ. ഹൈസ്കൂൾ എന്നും മികച്ച വേദി ആകാറുണ്ട്. കോവിഡിന്റെ പ്രതികൂല സാഹചര്യത്തിൽ കുട്ടികളുടെ കലാപരമായ കഴിവുകൾ അവതരിപ്പിക്കുന്നതിന് ഓൺലൈൻ കലോത്സവം സംഘടിപ്പിക്കുകയുണ്ടായി. കലോത്സവ്-2021 എന്ന പേരിൽ നടത്തിയ കലോത്സവം സംഘാടന മികവു കൊണ്ട് മികച്ചതായിരുന്നു.

"https://schoolwiki.in/index.php?title=പ്രവർത്തനങ്ങൾ(2020-21)&oldid=1375497" എന്ന താളിൽനിന്ന് ശേഖരിച്ചത്