വി.വി.എച്ച്.എസ്.എസ് നേമം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കുമായി രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. ബ്രോഡ്ബാൻഡ് ഇന്റ്ർനെറ്റ് സൗകര്യം ലഭ്യമാണ്. ഇപ്പോൾആയിരത്തിനാന്നൂറിൽ പരം കുട്ടികൾ പഠിക്കുന്നു. എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം കൊടുക്കുന്നതിനുവേണ്ട സൗകര്യം ഉണ്ട് .ഒരു പാചകപ്പുര, ഊട്ടുപുര, സ്റ്റേജ് എന്നിവയും ഇവിടെയുണ്ട്..സ്കൂൾ കുട്ടികൾക്ക് യാത്ര ചെയ്യാൻ അഞ്ച് സ്കൂൾ ബസുകൾ ഉണ്ട്.