കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2019-2020 ലെ അംഗീകാരങ്ങൾ ഇവിടെ ക്ലിക്ക് ചെയ്യുക
"പ്രതികൾക്കൊപ്പം" എന്ന പരിപാടിയിൽ സംസ്ഥാന തലത്തിൽ പങ്കെടുക്കുവാൻ നമ്മുടെ വിദ്യാലയത്തിലെ റിഫ.സി യെ തിരഞ്ഞെടുത്തു. ശാസ്ത്ര രംഗം-പ്രവർത്തി പഠന വിഭാഗത്തിലാണ് റിഫയെ തിരഞ്ഞെടുത്തത്.
ലോക അറബി ഭാഷ ദിനത്തിൽ കമ്പിൽ മാപ്പിള ഹൈസ്കൂളിൽ നടന്ന അറബിക് കാലിഗ്രാഫി മത്സര വിജയികൾ
യു.പി വിഭാഗം വിജയികൾ
ഒന്നാം സ്ഥാനം സജ്‌വ സലീം രണ്ടാം സ്ഥാനം ഹന്ന ആദം മൂന്നാം സ്ഥാനം ഷൻസ സജീർ
ഹൈസ്കൂൾ വിഭാഗം വിജയികൾ
ഒന്നാം സ്ഥാനം ഫാത്തിമത്തുൽ ജൗഹറ ടി രണ്ടാം സ്ഥാനം ഹംദ അസീസ് മൂന്നാം സ്ഥാനം നെഹല നസീർ