ഗവ.എൽ.പി.എസ്. ഏഴംകുളം/ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:18, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38248 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദിനങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ട് ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു. വിശിഷ്ട വ്യക്തികൾ, വ്യത്യസ്തമായ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഓരോ ദിനത്തിന്റെയും പ്രാധാന്യം മനസ്സിലാക്കാനും പഠനേതര പ്രവർത്തനങ്ങളായി അവ ആഘോഷിക്കാനും ആചരിക്കുവാനും ഉള്ള അവസരങ്ങൾ സ്കൂളിൽ ഒരുക്കുന്നു.

ദേശീയ ആയുർവേദ ദിനത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് - നവംബർ 5
ബഷീർ അനുസ്മരണ ദിനത്തിൽ പാത്തുമ്മയുടെ ആടിന്റെ ദൃശ്യാവിഷ്കാരം - ജൂലൈ 5
ലോക വൃക്ഷദിനത്തിൽ പഞ്ചായത്തിലെ ഏറ്റവും പ്രായമുള്ള വൃക്ഷമായ ഞാറ മുത്തശ്ശിയെ ആദരിക്കുന്നു - നവംബർ 21
കർഷക ദിനത്തിൽ കുട്ടികൾ കൃഷി സ്ഥലത്തേക്ക് - ചിങ്ങം 1