എച്ച്.എസ്സ്. ആയാംകുടി
എച്ച്.എസ്സ്. ആയാംകുടി | |
---|---|
വിലാസം | |
. ആയാംകുടി കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങാട്. |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
26-11-2016 | 45026 |
ആയാംകുടി എച്ച് എസ്സ്.1931-ല്‍ ഈ സ്കൂള്‍ സ്ഥാപിതമായി .കോട്ടയം ജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തിലെ പ്രമുഖമായ സ്ഥാപനം. നൂറ്റിഇരുപത്തഞ്ചോളം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയം. പാഠ്യപാഠ്യേതര വിഷയങ്ങളില് മികവ് പുലറ്ത്തുന്നു . നൂറോളംകുട്ടികള് ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. 6 ക്ളാസ്സുകളിലായി 60 ആണ്കുട്ടികളും 61 പെണ്കുട്ടികളും പഠിക്കുന്നു. 1976-ല്‍ എച്ച്.എസ് ആയി ഉയര്‍ന്നു.ആയാംകുടി ഗ്രാമതതിന്റെ തിലകക്കുറിയാണ് ഈ സ്ക്കൂള്‍.
ചരിത്രം
ചെറുകിട കര്‍ഷകരായ ജനങ്ലല്‍ അധിവസിക്കുന്ന ആയാംകുടി ഗ്രാമത്തിലെ ഉല്‍ബുദ്ധരായ ചിലരുടെ കഠിന പ്രയത്നത്തിന്റ ഫലമാായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്രമുഖരായ പാട്ടത്തില്‍ ശ്രീ.ശങ്കരപ്പിള്ളയും, ചോഴിക്കര ശ്രീ.പത്മനാഭപിള്ളയും ഈ സ്ഥാപനത്തി ആരംഭത്തിനുവേണ്ടി പ്രയത്നിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- .എഴുത്തുക്കൂട്ടം,വായനക്കൂട്ടം.
- .കായികം.ഖൊ. ഖൊ.ടീം
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- എച്ച്.എസ്സ്. ആയാംകുടി/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.*രെട്ക്രൊസ്
- ബ്േളാഗ്.
മാനേജ്മെന്റ്
പ്രശസ്തരായ മാനേജ്മെന്റ് കമ്മിറ്റി അംഗ്ങളുെട കീഴില്‍ സ്കൂള്‍ പുരോഗതിയുടെ പാതയില്‍ നീങുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
കെ.എം.നാരായന് നായര്‍[1976-1986]
,എന്‍.എന്‍.മംഗലം[1986-2000] , ഇ.ആര്‍.സാവിത്രിദെവി[2000-2002], പി.ഇ.ഒമന[2002-2004], വി.പി.ജോസ്..[2004-2010], വിജയകുമാരി [2010-2013]
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ആയാംകുടിമണി ഗാന്നതിലകം,ആര്‍.എല്‍.വി.പ്രൊഫസര്‍.*ടി.എം.സിരിയക്ക്.ആര്‍ക്കിെറ്റ്ക്ക്ട്ട് എഞ്ചിനയര്.
- ഐ. എന്‍.നാരായന്ന്ന്‍ നന്‍പൂതിരി ഐ.ഐ.റ്റി പ്രൊഫസര്‍[മുംബയ്].
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.756092" lon="76.477547" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.751524, 76.47274, HS AYAMKUDY </googlemap>