കുട്ടികൾക്ക് ആത്മവിശ്വാസം ലഭിക്കുന്നതിനും തങ്ങളുടെ ആരോഗ്യം വർധിപ്പിക്കുന്നതിനും സഹായിയ്ക്കുന്ന കായിക പരിശീലനം ഇവിടെ ലഭിക്കുന്നു. ദേശീയ സംസ്ഥാന മത്സരങ്ങളിൽ ഒട്ടേറെ കായിക പ്രതിഭകളെ സംഭാവന ചെയ്യാൻ ഈ ക്ലബ്ബിനു കഴിയുന്നു.