ജി.യു.പി.സ്കൂൾ നിറമരുതൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂൾ ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്ന അധ്യാപകരും പ്രധാനധ്യാപകരും നിരവധിയാണ്. സ്വാതത്ര സമരത്തിൻ്റെയും നവോത്ഥാന മുന്നേറ്റത്തിൻ്റെയും ചരിത്രമാണ് നമ്മുടെ സ്കൂളിൻ്റെ ചരിത്രമെന്നത് ഈ സ്കൂളിൻ്റ ഭാഗമാക്കാൻ ഭാഗ്യം സിദ്ധിച്ച ഓരോ വ്യക്തിയെയും അഭിമാനാർഹരാക്കുന്നു.