ഇരിങ്ങത്ത് യു.പി സ്കൂൾ

16:58, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചരിത്രം

തുറയൂർ ഗ്രാമപഞ്ചായത്ത് 4 വാർഡിൽ ഇരിങ്ങത്ത് ദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പയ്യോളി പേരാമ്പ്ര റോഡിൽ പയ്യോളിയിൽ നിന്ന് 8 കി.മീ കിഴക്ക് സ്ഥിതി ചെയ്യുന്നു.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, ഭൂദാനപ്രസ്ഥാനനായകൻ ശ്രീ.വിനോബഭാവെ, കേരളഗാന്ധി എന്നറിയപ്പെടുന്ന ശ്രീ.കെ കേളപ്പൻ എന്നീ മഹാരഥന്മാരുടെ പാദസ്പർശമേൽക്കാൻ പുണ്യം ചെയ്ത ഇരിങ്ങത്ത് ദേശത്തെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണ് ഇന്ന് ഇരിങ്ങത്ത് യു.പി സ്കൂൾ എന്നറിയപ്പെടുന്ന സ്ഥാപനം. സ്കൂളിൽ നിന്ന് നോക്കിയാൽ കാണുന്ന അകലത്തിൽ പാക്കനാർപുരം എന്ന വിനോബജിക്ക് ദാനമായി ലഭിച്ച കുന്ന് സ്ഥിതി ചെയ്യുന്നു.ഗാന്ധിസദൻ എന്ന പേരിൽ പത്ത് വർഷം മുമ്പ് വരെ ഇവിടെ ഹരിജനങ്ങളുടെ കുട്ടികൾക്കായുള്ള ഹോസ്റ്റൽ പ്രവർത്തിച്ചിരുന്നു. ഈ ഹോസ്റ്റലിൽ താമസിച്ച് വളരെയധികം കുട്ടികൾ ഇരിങ്ങത്ത് യു.പി സ്കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയുട്ടുണ്ട്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഇരിങ്ങത്ത്_യു.പി_സ്കൂൾ&oldid=2526529" എന്ന താളിൽനിന്ന് ശേഖരിച്ചത്