ജി.എച്ച്.എസ്.എസ്.മങ്കര/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഡിജിറ്റൽ മാഗസിൻ 2019


ലിറ്റിൽ കൈറ്റ്സ്

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം തെയും ഹൈടെക് സ്കൂൾ പദ്ധതിയുടെയും ഭാഗമായി കുട്ടികളിൽ ഐസിടി അധിഷ്ഠിത പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ആണ് ലിറ്റിൽ കൈറ്റ്സ് രൂപീകരിച്ചിട്ടുള്ളത്.ഹൈസ്കൂൾ വിഭാഗത്തിലെ ഒമ്പതാം ക്ലാസിൽ നിന്നും പത്താം ക്ലാസിൽ നിന്നും 35 കുട്ടികൾ വീതം ഇതിന്റെ ഭാഗമാണ്.ഹൈടെക് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിന് ഈ പദ്ധതി സഹായിക്കുന്നു.

21073 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 21073
യൂണിറ്റ് നമ്പർ LK21073/2018
ബാച്ച് {{{ബാച്ച്}}}
അംഗങ്ങളുടെ എണ്ണം 35
വിദ്യാഭ്യാസ ജില്ല പാലക്കാട്
റവന്യൂ ജില്ല പാലക്കാട്
ഉപജില്ല പറളി
ലീഡർ നിഖിൽ
ഡെപ്യൂട്ടി ലീഡർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 സുനില പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 പ‍‍‍ഞ്ചമി
14/ 03/ 2022 ന് Sunithamanikanda
ഈ താളിൽ അവസാനമായി മാറ്റം വരുത്തി