കൂടുതൽ വായിക്കുക
- ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിപുലമായ സൗകര്യങ്ങളോട് കൂടിയ ഒരു സ്മാർട് റൂം ഒരുക്കിയിട്ടുണ്ട്.വിഷവിമുക്തമായ പച്ചക്കറികൾ കുട്ടികൾക്ക് ലഭൃമാക്കുന്നതിന് നല്ലൊരു പച്ചക്കറിത്തോട്ടം നട്ടുവളർത്തിയിരിക്കുന്നു.അതേപോലെ അടുത്ത കാലത്തായി ഒരു നക്ഷത്രവനവും ഞങ്ങൾ നട്ട് പരിപാലിച്ചുവരുന്നു. ആധുനുക ശാസ്ത്രസക്ധേതങ്ങൾ കാരൃക്ഷമമായിത്തന്നെ വിദൃാർത്ഥികളിലേക്ക് എത്തിക്കുന്നതിന് മെച്ചപ്പെട്ട സംവിധാനങ്ങളോടെ ഒരു സ്മാർട് റൂം ഇവിടെ പ്രവർത്തിച്ച് വരുന്നു. പ്രീപ്രമറി തലം മുതലുള്ള കുട്ടികൾക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഇവിടെ പ്രവർത്തിച്ച് വരുന്നു. പ്രീപ്രമറി തലം മുതലുള്ള കുട്ടികൾക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. കുട്ടികളിൽ വായനാശീലം വളർത്തുന്നതിന് പ്രശസ്തരായ എഴുത്തുകാരുടെ മികച്ച കൃതികൾ ഉൾക്കെള്ളിച്ചുകൊണ്ട് സമയബന്ധിതമായ ഒരു വായനാ മുറി പ്രവർത്തിക്കുന്നുണ്ട്.