ജി.എൽ.പി.എസ്. പോക്കാൻതോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചിറ്റൂർ ഉപജില്ലയിൽ എലപ്പുള്ളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് സ്കൂൾ ആണ് ജി.എൽ.പി.എസ് പോക്കാൻതോട്.
ചരിത്രം
ജി.എൽ.പി.എസ്. പോക്കാൻതോട്
1946ൽ ഒരു സ്വകാര്യ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചു. 1965 ൽ സർക്കാർ ഏറ്റെടുത്തു. 2004 ൽ SSA യുടെ നേതൃത്വത്തിൽ പുതിയ കെട്ടിടം പണികഴിച്ചു . അന്നത്തെ M L A ആയിരുന്ന ശ്രീ VS അച്യുതാനന്ദൻ ഉത്‌ഘാടനം നിർവഹിച്ചു .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ദിനാചരണങ്ങൾ
- സയൻസ് ക്ലബ്
- പരിസ്ഥിതി ക്ലബ്
- ഗണിത ക്ലബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ:
സഫിയ പി .എസ് | 2011-2019 |
---|---|
അജിത കുമാർ ടി .പി | 2019-2020 |
ബീന ബി .എസ് | 2020-2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.778023773166556, 76.80485457866821|zoom=18}}