ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
05:51, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- G.L.P.S.OTTAPPUNNA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചേന്നം-പള്ളിപ്പുറം പഞ്ചായത്തിൽ പ്ലാസ്റ്റിക്ക് വിമുക്ത സ്ഥാപനം എന്ന നിലയിൽ ഹരിത വിദ്യാലയ അവാർഡ് സ്കൂളിന് ലഭിക്കുകയുണ്ടായി. കൂടാതെ ചേർത്തല വിദ്യാഭ്യാസ ഉപജില്ലയിലെ ആദ്യത്തെ ഹൈടെക് സ്കൂൾ എന്ന ബഹുമതി 2018 ൽ നേടുകയുണ്ടായി.