ജി.യു.പി.എസ് തില്ലങ്കേരി

Schoolwiki സംരംഭത്തിൽ നിന്ന്
20:35, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PSHARIN (സംവാദം | സംഭാവനകൾ) (→‎ചരിത്രം: .)

ചരിത്രം

1925 -ൽ മണലാടിതാഴെയിൽ എന്ന സ്ഥലത്ത് ശ്രീ പട‍ുവിലാൻ കൃഷ്ണൻ നമ്പ്യാർ മ‍ുൻകൈ എട‍ുത്ത് നിലത്തെഴ‍ുത്ത് പാഠശാലയായാണ് ഈ വിദ്യാലയം ആരംഭിച്ചത്.പിന്നീട് 1955 ൽ ശ്രീ സി കെ നമ്പ്യാര‍ുടെ നേതൃത്വത്തിൽ വാഴക്കാൽ എന്ന സ്ഥലത്ത് നാട്ട‍ുകാര‍ുടെ സഹായത്തോടെ വിദ്യാലയമായി പ‍ുനസ്ഥാപിച്ച‍ു.1957 ൽ കേരള സർക്കാർ നടത്തിയ വിദ്യാഭ്യാസ പരിഷ്‍കരണത്തിന്റെ ഭാഗമായി ഗവ യ‍ു പി സ്‍ക‍ൂൾ തില്ലങ്കേരി എന്ന് പ‍ുനർ നാമകരണം ചെയ്യപ്പെട്ട‍ു.തില്ലങ്കേരി ഗ്രാമ പഞ്ചായത്ത്, രാഷ്ട്രീയ സാമ‍ൂഹ്യ സംഘടനകൾ, വ്യക്തികൾ,പി ടി എ,സ്‍ക‍ൂൾ സപ്പോർട്ടിംഗ് ഗ്ര‍ൂപ്പ് ,അധ്യാപകർ,നാട്ട‍ുകാർ,എന്നിവര‍ുടെ നിരന്തര പരിശ്രമഫലമായി കണ്ണ‍ൂർ ജില്ലാപഞ്ചായത്ത് ഈ വിദ്യാലയവ‍ും 67 സെന്റ് സ്ഥലവ‍ും ഉടമയ്‍ക്ക് വില നൽകി ഏറ്റെട‍ുത്ത‍ു.




ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി =={{#multimaps:| zoom=11.942620868709223,75.67189300088683}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_തില്ലങ്കേരി&oldid=1310583" എന്ന താളിൽനിന്ന് ശേഖരിച്ചത്